Meera Jasmine Latest Photos: പൂക്കൾക്കിടയിൽ മീര ജാസ്മിൻ: ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ മുതൽ യുവതാരനിരയുടെ നായികയായി വരെ മീര ജാസ്മിൻ അഭിനയിച്ചിട്ടുണ്ട്. 

Meera Jasmine: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

2 /5

സ്ലീവ് ലെസ് ഔട്ട്ഫിറ്റിൽ സുന്ദരിയായാണ് താരത്തെ കാണാനാവുക. മകൾ എന്ന ചിത്രത്തിന് മുൻപ് 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീര ജാസ്മിൻ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. 

3 /5

2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിൽ അതിഥിവേഷത്തിലും എത്തിയിരുന്നു. 

4 /5

തിരിച്ചുവരവിന് പിന്നാലെ മീര പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. 

5 /5

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരയെ തേടി എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola