KL Rahul: പരിക്ക് ഭേദമായി തുടങ്ങുന്നു - ചിത്രങ്ങൾ പങ്കിട്ട് കെഎൽ രാഹുൽ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ പരിക്കേറ്റ കെഎൽ രാഹുലിന്റെ ചികിത്സ തുടരുന്നു. പരിക്ക് ഭേദപ്പെട്ട് വരുന്നതായി താരം തന്നെ അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളും രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിൽ തടയുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേൽക്കുന്നത്.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola