Udan Panam Anchor Meenakshi : സംഗീതത്തിൽ ലയിച്ച് മീനാക്ഷി, കാണാം ജനപ്രിയ ചാനൽ അവതാരികയുടെ ചിത്രങ്ങൾ

Meenakshi Udan Panam Anchor മഴവിൽ മനോരമയുടെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആലപ്പുഴ സ്വദേശിനിയായ മീനാക്ഷി ടിവി സിനിമ മേഖലയിലേക്കെത്തുന്നത്.

1 /5

മീനാക്ഷി രവീന്ദ്രൻ, മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതയായ അവതാരിക. ടിആർപിയിൽ മുൻപന്തിയിലുള്ള ഉടൻ പണത്തിന്റെ മുഖം കൂടിയായ മീനാക്ഷി നിരവധി ആരാധകരാണുള്ളത്.

2 /5

മഴവിൽ മനോരമയുടെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആലപ്പുഴ സ്വദേശിനിയായ മീനാക്ഷി ടിവി സിനിമ മേഖലയിലേക്കെത്തുന്നത്.

3 /5

നായിക നായകൻ ഷോയിൽ മികച്ച മത്സാരാർഥികളിൽ ഒരാളായ മീനാക്ഷിക്ക് ലാൽ ജോസിന്റെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ ആദ്യ വേഷം ലഭിക്കുകയും ചെയ്തു. ശേഷമാണ് ഔട്ട്ഡോർ പ്രോഗ്രാമായ ഉടൻ പണത്തിന്റെ സ്റ്റുഡിയോ പതിപ്പിൽ മീനാക്ഷിയെയും ഡെയിൻ ഡേവിസിനെയും അവതാരകരാക്കി നിയമിക്കുന്നത്.

4 /5

അതിനിടെയിൽ മീനാക്ഷി അടുത്തിടെ ഇറങ്ങിയ മാലിക്ക് എന്ന് ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരന്നു.

5 /5

സൻസ്കൃതി ഡിസൈൻസാണ് മീനൈക്ഷിയുടെ ചിത്രങ്ങളുടെ കോസ്റ്റ്യൂംസും സൈറ്റലും നിർമിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola