Meenakshi Dileep: അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രം പങ്കുവച്ച് മീനാക്ഷി

നടൻ ദിലീപിന്റെ ഇളയ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രം പങ്കുവെച്ച് ചേച്ചി മീനാക്ഷി. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യക്കും കുഞ്ഞ് പിറന്നത്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി കുഞ്ഞിന്റെ ചിത്രങ്ങൾ താരജോഡികൾ ആരാധകർക്കായി പങ്കുവച്ചത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola