Mars Transit 2024: ഏപ്രിൽ 23 ന് ചൊവ്വ വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം 12 രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും
Mangal Rashi Parivartan: 21 ദിവസത്തിന് ശേഷം ചൊവ്വ രാശി മാറും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിലാണ്
വ്യാഴത്തിന്റെ രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം 12 രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം കുറിക്കും.
21 ദിവസത്തിന് ശേഷം ചൊവ്വ രാശി മാറും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിലാണ്. വരുന്ന 23 ന് ചൊവ്വ വ്യാഴത്തിന്റെ രാശിയായ മീനത്തിൽ പ്രവേശിക്കും.
ഇതിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് അത്യപൂർവ്വ നേട്ടങ്ങൾ നൽകും. ചൊവ്വയുടെ ശുഭ സ്ഥിതി ജാതകന് പേരും പ്രശസ്തിയും നേടിക്കൊടുക്കും.
ഇതിന് ശേഷം ചൊവ്വ ജൂണിലാണ് രാശി മാറുന്നത്. ചൊവ്വയുടെ മീനത്തിലേക്കുള്ള പ്രവേശനം ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ കൊണ്ടുവരുന്നതെന്ന് നമുക്കറിയാം...
വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ചൊവ്വയുടെ രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. ഭാഗ്യം കൂടെയുണ്ടാകും, സമയം നല്ലതാണ്, പ്രണയിതാക്കളുടെ കൂടിക്കാഴ്ചയും നടക്കും
കർക്കടകം (Cancer); ചൊവ്വയുടെ ഈ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഷെയർ മാർക്കറ്റിൽ സുരക്ഷിതമായ നിക്ഷേപം നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. നല്ല വാർത്തകൾ കേൾക്കാനിടയാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഒപ്പം ജോലിയിൽ പ്രമോഷൻ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം (Taurus): ചൊവ്വയുടെ രാശിമാറ്റം ഇടവ രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജോലിസ്ഥലത്ത് നേട്ടമുണ്ടാകും. ആരോഗ്യം നല്ലതാകും, ധനലാഭത്തിനും യോഗമുണ്ട്, ചിലവ് കൂടും ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)