Surya budh yuti: ചിങ്ങ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം ഒപ്പം പ്രമോഷനും!

Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും.  ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്

Surya Budh Yuti: സൂര്യൻ്റെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും.  ഈ സമയം സൂര്യന് ചന്ദ്രന്റെ രാശിയായ കർക്കടക രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാനിടയാകും

1 /10

Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും.  ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്.

2 /10

സൂര്യൻ്റെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും.  ഈ സമയം സൂര്യന് ചന്ദ്രന്റെ രാശിയായ കർക്കടക രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാനിടയാകും. 

3 /10

ആഗസ്റ്റ് 16 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ എത്തും.  ഇതിലൂടെ സൂര്യൻ കൂടുതൽ ശക്തനാകും. ഇതിലൂടെ ഇതിന്റെ പോസിറ്റിവിറ്റി പലമടങ്ങ് വർധിക്കും. ഇതുകൂടാതെ ജൂലൈ 19 ന് ബുധൻ സൂര്യന്റെ രാശിയിലെത്തും.  ഇങ്ങനെ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.

4 /10

ജ്യോതിഷത്തിൽ ബുധ-സൂര്യ സംയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.  മാത്രമല്ല ബുധൻ തന്റെ മിത്രവുമായി സ്വരാശിയിലാണ് കണ്ടുമുട്ടുന്നത്. ഈ സാഹചര്യത്തിൽ ചില രാശിക്കാരുടെ ബുദ്ധിശക്തി വർദ്ധിക്കും. ഇതോടൊപ്പം സംസാരശേഷിയും ആത്മവിശ്വാസവും വർദ്ധിക്കും.

5 /10

ചിങ്ങം രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് കൂടുതൽ നേട്ടം ലഭിക്കും എന്ന് നമുക്ക് നോക്കാം...  

6 /10

ജ്യോതിഷ പ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 7:53 ന് ചിങ്ങത്തിൽ പ്രവേശിക്കും, ഇത് സെപ്റ്റംബർ 16 വരെ ഇവിടെ തുടരും.

7 /10

ബുധൻ ജൂലൈ 19 ന് ചിങ്ങത്തിൽ പ്രവേശിച്ചു അത് ആഗസ്റ്റ് 22 വരെ ഈ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ ആഗസ്റ്റ് 22 വരെ മാത്രമാണ് ബുധാദിത്യ യോഗമുള്ളത്.  

8 /10

മേടം (Aries):  ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ബുധനോടൊപ്പം സൂര്യന്റെ അനുഗ്രഹവും ലഭിക്കും. തൊഴിൽ മേഖലയിലും ധാരാളം നേട്ടങ്ങൾ ലഭിക്കും,  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും

9 /10

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ആഗസ്റ്റ് മാസത്തിൽ സന്തോഷം കൊണ്ട്‌ പൊളിക്കും.  ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്. ഈ രാശിക്കാർക്ക് സൂര്യനോടൊപ്പം ബുധൻ്റെ അനുഗ്രഹവും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ജോലികൾ ഇവർ പൂർത്തിയാക്കും, കഠിനാധ്വാനം ഫലം നൽകും

10 /10

തുലാം (Libra): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ പല ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ഭാവിയുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങൾ എടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, പല മേഖലകളിലും വിജയം നേടാൻ കഴിയും, കരിയറിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola