Maruti Suzuki Jimny: നിരത്ത് വാഴാൻ ജിംനി എത്തുന്നു; ഉടൻ ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങി ജിംനി- ചിത്രങ്ങൾ

Maruti Suzuki Jimny Photos: ജൂൺ ആദ്യവാരത്തോടെ മാരുതി സുസുക്കി ജിംനി ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്. ജൂൺ ഏഴിന് ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫ് റോഡർ മഹീന്ദ്ര ഥാർ, ഫോഴ്സ് ഗുർഹ എന്നിവയ്ക്ക് എതിരാളിയായാണ് ജിംനി എത്തുന്നത്. 5-ഡോർ ഫോർമാറ്റിലാണ് ജിംനി എത്തുന്നത്.

  • May 24, 2023, 12:21 PM IST
1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola