Maruti Suzuki Jimny Photos: ജൂൺ ആദ്യവാരത്തോടെ മാരുതി സുസുക്കി ജിംനി ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്. ജൂൺ ഏഴിന് ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫ് റോഡർ മഹീന്ദ്ര ഥാർ, ഫോഴ്സ് ഗുർഹ എന്നിവയ്ക്ക് എതിരാളിയായാണ് ജിംനി എത്തുന്നത്. 5-ഡോർ ഫോർമാറ്റിലാണ് ജിംനി എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.