Mars Transit 2023: 2023ൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ, ധനലാഭവും തൊഴിൽ പുരോഗതിയുമുണ്ടാകും

Mangal Gochar 2023: 2023 മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ മൂന്ന് രാശിക്കാരുടെ സമ്പത്ത് വർധിക്കും. ധനലാഭത്തിനൊപ്പം തൊഴിലിലും ഇവർക്ക് പുരോ​ഗതിയുണ്ടാകും. 

 

1 /3

ഇടവം: ബിസിനസിൽ വലിയ ലാഭം നേടാൻ സാധിക്കും. ഒപ്പം ധനലാഭവും ഉണ്ടാകും.  

2 /3

കന്നി: തൊഴിൽ, ബിസിനസ് മേഖലകളിൽ പുരോഗതി നൽകും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. സ്ഥലംമാറ്റം ഉണ്ടാകും. അതും ആ​ഗ്രഹിച്ച സ്ഥലത്തേക്ക്  

3 /3

തുലാം: തുലാം രാശിക്കാർക്കൊപ്പം എപ്പോഴും ഭാ​ഗ്യമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന വിദേശയാത്രകൾ ​ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola