Mars Retrograde 2024: ചൊവ്വയുടെ അനു​ഗ്രഹം ഉണ്ടാകില്ല; 80 ദിവസം ഈ രാശിക്കാ‍ക്ക് ധന നഷ്ടം, ജോലി നഷ്ടം

ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഗ്രങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും.

  • Dec 05, 2024, 21:28 PM IST
1 /5

ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഗ്രഹമാണ് ചൊവ്വ. ജീവിതത്തിൽ ഉയർച്ചയും സമ്പത്തും ഉണ്ടാകുന്നതിന് ചൊവ്വയുടെ അനുഗ്രഹം പ്രധാനമാണ്.

2 /5

ഡിസംബർ ഏഴ് മുതൽ ചൊവ്വ വക്രഗതിയിൽ സഞ്ചാരം ആരംഭിക്കും. 2025 ഫെബ്രുവരി 24 വരെ ഇതേ രീതിയിൽ സഞ്ചാരം തുടരും.

3 /5

ചൊവ്വയുടെ സഞ്ചാര മാറ്റം ചില രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കും. ഏതെല്ലാം രാശിക്കാരെയാണ് ദുരിതങ്ങൾ കാത്തിരിക്കുന്നതെന്ന് അറിയാം.

4 /5

കന്നി രാശിക്കാരുടെ ജീവിതത്തിൽ വലിയ ദുരിതങ്ങൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലിഭാരം വർധിക്കും. ബന്ധുക്കൾ അകറ്റി നിർത്തും. ബിസിനസുകാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകില്ല. വിശ്വസിച്ചവർ പലരും വഞ്ചിക്കും.

5 /5

കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കുറയും. ലാഭം ഉണ്ടാകുമെന്ന് കരുതിയ പല കാര്യങ്ങളിലും നഷ്ടം ഉണ്ടാകാം. സ്ഥല കച്ചവടത്തിൽ ലാഭം കുറയും. എത്ര ശ്രമിച്ചാലും പുരോഗതിയുണ്ടാകാൻ സാധ്യതയില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola