Manju Warrier: സൂപ്പർ ബൈക്കിൽ കറങ്ങി നടന്ന് മഞ്ജു വാര്യർ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മ‍ഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാ‍ർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 

Manju Warrier latest photos: സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. 1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്. 

1 /7

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മഞ്ജുവിനെ തേടിയെത്തി. 

2 /7

'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി.

3 /7

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012 ൽ റിലീസായ 'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.

4 /7

സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്.

5 /7

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു. 

6 /7

നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം മഞ്ജുവിന് തോന്നിയത്.

7 /7

ബൈക്കുമായി കറങ്ങി നടക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola