Krishna Praba : 'ഇതാണ് സ്വർഗം'; ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി കൃഷ്ണ പ്രഭ

Krishna Praba Pictures : മോഹൻലാലിന്റെ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ സിനിമയിലേക്കെത്തുന്നത്

1 /4

ഇപ്പോൾ ലക്ഷദ്വീപിലേക്ക് പോകാൻ ഒരുങ്ങുകയാണ് പലരും

2 /4

ഇന്ത്യയിലെ വലിയ ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപ് മാറാനാണ് സാധ്യത

3 /4

മലയാളം നടി കൃഷ്ണ പ്രഭയും ലക്ഷദ്വീപിലേക്ക് യാത്ര പോയി

4 /4

ഇതൊരു സ്വർഗം എന്നാണ് നടി ലക്ഷദ്വീപിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്

You May Like

Sponsored by Taboola