Apoorva Bose : ബംഗാളി വധുവായി മലയാള സിനിമ താരം അപൂർവ ബോസ്; ചിത്രങ്ങൾ

Apoorva Bose Marriage : ബംഗാൾ സ്വദേശിയായ  ധിമാന്‍ തലപത്രയാണ് വരന്‍

 

1 /9

അപൂർവയുടെ ധിമൻ പാലത്രയുടെ വിവാഹം 2023 മെയിൽ നടന്നതാണ്

2 /9

അന്ന് രജസ്റ്റർ വിവാഹമായിരുന്നു നടന്നത്

3 /9

ഇപ്പോൾ ആചാരപ്രകാരമുള്ള വിവാഹമാണ് സംഘടിപ്പിക്കുന്നത്

4 /9

മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അപൂർവ ബോസ്

5 /9

മലർവാടിയിലൂടെയെത്തി പിന്നീട് പ്രണയം, ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു. 

6 /9

അപൂര്‍വയുടെ അടുത്ത സുഹൃത്ത് കൂടിയാണ് വരനായ ധിമന്‍. 

7 /9

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ താമസിക്കുന്നത്. അവിടെ യൂണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് താരം

8 /9

ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അപൂർവ. ഇത് പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിക്ക് പ്രവേശിച്ചത്. 

9 /9

You May Like

Sponsored by Taboola