Malavika Mohanan: വീണ്ടും വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് മാളവിക; ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹനൻ.

 

Malavika Mohanan latest photos: 2013ൽ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിക്കുന്നത്.

1 /5

പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനായ 'നിര്‍ണ്ണായകം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. 

2 /5

2016ൽ 'നാനു മട്ടു വരലക്ഷ്മി' എന്ന ചിത്രത്തിലൂടെ കന്നഡയിലും മാളവിക അരങ്ങേറ്റം കുറിച്ചു.

3 /5

മമ്മൂട്ടി നായകനായി 2017ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദി ​ഗ്രേറ്റ് ഫാദ‍‍റിൽ മാളവിക ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

4 /5

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന ചിത്രത്തില്‍ മാളവിക നായികയായി അഭിനയിച്ചിട്ടുണ്ട്.

5 /5

2019ല്‍ രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

You May Like

Sponsored by Taboola