Malavika Mohanan : വൈറ്റ് ഡ്രസ്സിൽ തിളങ്ങി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

 തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ

2 /4

 ഇപ്പോൾ വൈറ്റ് സ്റ്റോൺ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം.

3 /4

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.

4 /4

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഇപ്പോൾ ഒരേ പോലെ സജീവമായി കൊണ്ടിരിക്കുകയാണ് താരം.  

You May Like

Sponsored by Taboola