Rithu Manthra : ബ്ലൂ ഡ്രെസ്സിൽ സ്റ്റൈലിഷായി ബിഗ് ബോസ് താരം ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /4

ബ്ലൂ ഡ്രെസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം ഋതു മന്ത്ര.

2 /4

മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. 

3 /4

ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ  ആരാധകർ ഏറ്റെടുക്കാറുണ്ട്.

4 /4

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവർമാരാണ് താരത്തിന് ഉള്ളത്. 

You May Like

Sponsored by Taboola