Malavika menon: ഓണം വൈബിൽ മല്ലു ഗേളായി മാളവിക; കിടിലൻ ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയ നടിയാണ് മാളവിക മേനോൻ. 11 വർഷത്തോളമായി മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സജീവമായുണ്ട് മാളവിക.

 

Malavika Menon latest: 2012 മുതല്‍ മാളവിക മലയാള സിനിമയുടെ ഭാ​ഗമാണ്. നിദ്ര (2012) എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

1 /7

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മാളവിക അവതരിപ്പിച്ച രേവതി എന്ന കഥാപാത്രം ശ്രദ്ധേയമായി.

2 /7

ഇതേ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. 

3 /7

2015ല്‍ സര്‍ സിപി, മണ്‍സൂണ്‍, ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. 

4 /7

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

5 /7

നായികയായാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ് മാളവിക ശ്രദ്ധ നേടാറുള്ളത്.

6 /7

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

7 /7

സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola