Bhavana Menon: നിറചിരിയിൽ മനംകവർന്ന് ഭാവന; ക്യൂട്ട് ചിത്രങ്ങൾ കാണാം

മലയാളികളുടെ ഇഷ്ട നായികമാരിൽ ഇടം നേടിയ ഒരാളാണ് ഭാവന.

 

Bhavana latest photos: ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം ഇപ്പോൾ.

 

1 /7

സോഷ്യൽ മീഡിയയിലും ഭാവന സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

2 /7

പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്കും നടി തിരിച്ചെത്തി.

3 /7

'ദ ഡോർ' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. നിർമ്മിക്കുന്നത് നടിയുടെ ഭർത്താവ് നവീൻ രാജനും. 

4 /7

കന്നഡ നിർമ്മാതാവായ നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. 

5 /7

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 

6 /7

വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും പിന്നീട് '96' എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായി എത്തി തിരിച്ചുവരവ് ഗംഭീരമാക്കി.

7 /7

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

You May Like

Sponsored by Taboola