Romanticizing my life with bindis & jhumkas എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@yla_designs ൽ നിന്നാണ് മാളവിക ഈ വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാളവിക മോനോൻ
Courtesy: Malavika Menon/Instagram(തന്റെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്)
തങ്കമണിയാണ് താരത്തിന്റെ ഈയടുത്തായി റിലീസ് ചെയ്ത സിനിമ.
ദിലീപ് നായകനായ സിനിമ ഏറെ പ്രേക്ഷക പ്രശംസ നേടി.
ഇടുക്കി തങ്കമണി എന്ന സ്ഥലത്ത് നടന്ന യാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രം.