Malaika Arora Hot Looks: മലൈക അറോറയുടെ തീപാറും ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora).

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora).

 

1 /5

ബോൾഡ്നെസിന്‍റെ കാര്യത്തിൽ മറ്റ് യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന്  49-ാം വയസിലും മലൈക അറോറ തെളിയിയ്ക്കുകയാണ്....ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന  കാര്യത്തില്‍ സംശയമില്ല.  

2 /5

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ്  മലൈക അറോറ. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്. 

3 /5

മലൈക അറോറയുടെ  വശ്യ മനോഹരമായ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്‌.  മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

4 /5

മലൈക അറോറ അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ചുവന്ന ഡീപ്പ് നെക്ക് ഉള്ള ഗൗണില്‍ മലൈക അറോറയുടെ ലുക്ക് കണ്ട് ആരാധകർ അമ്പരന്നിരിയ്ക്കുകയാണ്. 

5 /5

മലൈക അറോറ തന്‍റെ രൂപവും ശൈലിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫയര്‍ ആയി മാറിയിരിയ്ക്കുകയാണ്. 

You May Like

Sponsored by Taboola