മനീഷ് മൽഹോത്രയുടെ ഡിസൈൻ ചെയ്ത ഗ്രേ സ്വിക്യോൻസ്ഡ് സാരിയിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് മല്ലിക അറോറ. ഇതിന് മുമ്പ് മാധുരി ദീക്ഷിത് ഇതേ സാരിയിൽ എത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ബോളിവുഡ് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങൾ കാണാം