Malaika Arora Boss Lady Look: മൂവിംഗ് ഇൻ വിത്ത് മലൈക, താരത്തിന്‍റെ ബോസ് ലേഡി ലുക്ക് വൈറല്‍

സോഷ്യല്‍ മീഡിയയുടെ ഹരമായ മലൈക അറോറ  (Malaika Arora) ഇപ്പോള്‍ തിരക്കിലാണ്. തന്‍റെ റിയാലിറ്റി സീരീസായ മൂവിംഗ് ഇൻ വിത്ത് മലൈകയുടെ  ഷൂട്ടിംഗ് ആരംഭിച്ചിരിയ്ക്കുകയാണ്.  മലൈക ഈ  അവസരത്തില്‍ ബോസ് ലേഡി ലുക്കിലാണ് എത്തിയത്. 

സോഷ്യല്‍ മീഡിയയുടെ ഹരമായ മലൈക അറോറ  (Malaika Arora) ഇപ്പോള്‍ തിരക്കിലാണ്. തന്‍റെ റിയാലിറ്റി സീരീസായ മൂവിംഗ് ഇൻ വിത്ത് മലൈകയുടെ  ഷൂട്ടിംഗ് ആരംഭിച്ചിരിയ്ക്കുകയാണ്.  മലൈക ഈ  അവസരത്തില്‍ ബോസ് ലേഡി ലുക്കിലാണ് എത്തിയത്. 

1 /5

 ഫാഷൻ ക്യൂൻ മലൈക അറോറ തന്‍റെ  പുതിയ ഷോ മൂവിംഗ് ഇൻ വിത്ത് മലൈകയിലൂടെ പുതിയ യാത്ര ആരംഭിക്കുകയാണ്. ഇത് താരത്തിന്‍റെ  OTT അരങ്ങേറ്റം കുറിക്കുന്ന റിയാലിറ്റി സീരീസ് കൂടിയാണ്. 

2 /5

പൊതുവെ ഒഴുകുന്ന വസ്ത്രങ്ങളും ബോഡികോൺ സിൽഹൗട്ടുകളും ഇഷ്ടപ്പെടുന്ന മലൈക, അതിശയകരമായ ബ്ലൗസിലും പാന്റ്‌സ് സെറ്റിലും സ്റ്റൈലിഷ് ആയി കാണപ്പെട്ടു.  

3 /5

  ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഇറങ്ങുന്ന മൂവിംഗ് ഇൻ വിത്ത് മലൈക (Moving In With Malaika) എന്ന ഷോയിലൂടെ തന്‍റെ  വ്യക്തിത്വത്തിന്‍റെ  മറ്റൊരു വശം കൂടി  പ്രദർശിപ്പിക്കാൻ മലൈക തയ്യാറാവുകയാണ്.  

4 /5

ടെലിവിഷനിലൂടെ തന്‍റെ കരിയർ ആരംഭിച്ച നടിയുടെ വെബ് ഷോ അരങ്ങേറ്റവും ഈ ഷോയിലൂടെ നടക്കും.   ഈ പരിപാടി രസകരമായ ഒരു യാത്ര ആയിരിയ്ക്കും എന്നാണ് താരം പറയുന്നത്.  

5 /5

മലൈകയുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ പരിപാടിയിൽ എത്തുമെന്നണ്  താരം നൽകുന്ന സൂചന.   ഡിസംബർ 5-ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ  ഈ പരിപാടിയുമായി താരം എത്തും .

You May Like

Sponsored by Taboola