Mahindra Electric SUVs: മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികൾ പ്രഖ്യാപിച്ചു- ചിത്രങ്ങൾ

ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിപണി പിടിച്ചെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി INGLO ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനൊപ്പം മഹീന്ദ്ര XUV. E, Mahindra BE എന്നീ രണ്ട് പുതിയ ബ്രാൻഡുകൾ മഹീന്ദ്ര പ്രഖ്യാപിച്ചു. പുതിയ ബ്രാൻഡുകൾ അഞ്ച് പുതിയ മോഡലുകളുമായാണ് എത്തുന്നത്. ബിഇക്ക് കീഴിൽ മൂന്ന്, മഹീന്ദ്ര എക്‌സ്‌യുവി ഇലക്ട്രിക്കിന് കീഴിൽ രണ്ട് എന്നിങ്ങനെ അഞ്ച് പുതിയ മോഡലുകളാണ് ഇറക്കുന്നത്. അതായത് BE.05, BE.07, BE.09, XUV.e9, XUV.e8 എന്നിങ്ങനെയാണ് പുതിയ മോഡലുകൾ. ഇവയിൽ ആദ്യത്തേത് 2024 അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • Aug 17, 2022, 12:50 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola