Mammootty | സനത് ജയസൂര്യയുമായി മമ്മൂട്ടിയുടെ കൂടിക്കാഴ്ച,2 ലെജൻറ്സ് എന്ന് ആരാധകർ

1 /5

ശ്രീലങ്കയിൽ ഷൂട്ടിങ്ങിനെത്തിയപ്പോഴോണ് മമ്മൂട്ടിയുടെ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തിയത്

2 /5

മമ്മൂട്ടിയെ കാണാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണ് . സർ നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിൽ വന്നതിന് നന്ദി. എല്ലാ ഇന്ത്യൻ താരങ്ങൾക്കും സുഹൃത്തുക്കൾക്കും #VisitSriLanka- ലേക്ക് എന്റെ ക്ഷണം നൽകാനും ഞാൻ ആഗ്രഹിക്കുന്നു-ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു

3 /5

2 ലെജൻഡ്സ് എന്നാണ് ചിത്രത്തിനെ ഇരുവരുടെയും ആരാധകർ വിശേഷിപ്പിച്ചത്

4 /5

ജയസൂര്യയെ കേരളത്തിലേക്ക് വരാനും അദ്ദേഹത്തിൻറെ ആരാധകർ ക്ഷണിക്കുന്നുണ്ട്

5 /5

നിരവധി പേരാണ് പേജിൽ ഇരുവരുടെയും ചിത്രങ്ങൾ ലൈക്ക് ചെയ്തത്

You May Like

Sponsored by Taboola