Madonna Sebastian: ഫെസ്റ്റിവല്‍ മൂഡില്‍ മഡോണ; ചിത്രങ്ങള്‍ കാണാം

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ

Madonna Sebastian latest photos: സെലിൻ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ  പ്രേമത്തിൽ അവതരിപ്പിച്ചത്. സിനിമയിലെത്തുന്നതിന് മുൻപ് ഗായികയായിരുന്നു മഡോണ.

1 /6

പ്രേമത്തിനു ശേഷം മലയാളത്തിൽ നിന്നും അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.

2 /6

ദിലീപ് നായകനായെത്തിയ കിങ് ലയറിലായിരുന്നു പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി.

3 /6

2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും എന്ന ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു

4 /6

ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. 

5 /6

ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങൾ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു. 

6 /6

ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ എലിസാ ദാസ് എന്ന കഥാപാത്രം ശ്രദ്ധനേടി.   

You May Like

Sponsored by Taboola