Madonna Sebastian : ഓണമിങ്ങെത്തി; ഓണം ലുക്കിൽ സ്റ്റൈലായി മഡോണയും; ചിത്രങ്ങൾ കാണാം

1 /4

തിരുവോണം എത്താൻ ഇനി ഏഴ് നാളുകൾ കൂടി മാത്രം ബാക്കി. ഇപ്പോൾ തന്റെ ഓണം ലുക്കിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മഡോണ.  

2 /4

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ നിവിൻ പോളിയുടെ നായികയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഡോണ 

3 /4

ഒരു അഭിനയത്രി എന്നത് പോലെ തന്നെ മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. 

4 /4

പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചിരുന്നു

You May Like

Sponsored by Taboola