Maamannan Movie: മാമന്നൻ ടീം ഒന്നിച്ചപ്പോൾ; കാണാം ചിത്രങ്ങൾ

മാമന്നൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സംവിധായകൻ മാരി സെൽവരാജ്, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് വടിവേലു എന്നിവർ ഒന്നിച്ചപ്പോഴുള്ള ചിത്രമാണ് കീർത്തി സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ജൂൺ 29ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

1 /5

ഫഹദ് ഫാസിലും മാമന്നനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2 /5

വടിവേലുവിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയാകും മാമന്നൻ.

3 /5

സംവിധായകൻ മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

4 /5

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

5 /5

റെഡ് ജയിന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.

You May Like

Sponsored by Taboola