Esther Anil: വീണ്ടും ഹോട്ട് ലുക്കിൽ ഞെട്ടിച്ച് എസ്തർ അനിൽ; ചിത്രങ്ങൾ കാണാം

ബാലതാരമായി കടന്നുവന്ന് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച യുവതാരമാണ് എസ്തർ അനിൽ. 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിൻ്റെ കരിയറിൽ വഴിത്തിരിവായത്. 

Esther Anil latest photos: മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും എസ്തർ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പിലും നായകൻ്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തർ തന്നെയായിരുന്നു. 

1 /5

സിനിമകൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമാണ് എസ്തർ അനിൽ. 

2 /5

എസ്തർ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

3 /5

പലപ്പോഴും അതീവ ഗ്ലാമറസ് ലുക്കിൽ എത്തിയാണ് എസ്തർ ആരാധകരെ ഞെട്ടിക്കാറുള്ളത്. 

4 /5

ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്നതിനെതിന് എസ്തറിനെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്. 

5 /5

വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ തൻ്റേതായ ശൈലിയിൽ തന്നെ മുന്നോട്ട് പോകുകയാണ് എസ്തർ അനിൽ. 

You May Like

Sponsored by Taboola