Changes in Household Budgets: പാലിനും ഗ്യാസിനും വില കൂടി, എസ്.ബി.ഐയിൽ പുതിയ ചാർജുകൾ ജൂലൈയിൽ അറിയേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ

1 /4

പുതിയ നിയമനുസരിച്ച്  4  തവണ മാത്രമെ എസ്.ബി.ഐ എ.ടി.എംൽ നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കു.  ശേഷം ബാങ്ക് തുക ഈടാക്കും. ചെക്ക് ബുക്കുകള്‍ക്കുള്ള  ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെക്ക് ബുക്കുകള്‍ക്കുള്ള  ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

2 /4

ഗ്യാസിനും വില കൂടി. ഗാർഹിക ഉപോഭോഗത്തിനുള്ള സിലിണ്ടറിന് കൂടിയത് 25.50 പൈസയാണ്. 19 കിലോയുടെ സിലിണ്ടറിന് 76 രൂപയും വർധിച്ചും

3 /4

അമുൽ പാലിന്  ലിറ്ററിന് രണ്ട് രൂപയാണ് ജൂലൈ ഒന്നു മുതൽ വർധിക്കുന്നത്. അമുലിൻറെ ബ്രാൻഡുകളായ ഗോൾഡ്,ടാസാ,ശക്തി,ടി സ്പെഷ്യൽ തുടങ്ങിയ എല്ലാ അമുൽ ബ്രാൻഡുകൾക്കും ഇത് ബാധകമാണ്

4 /4

രാജ്യത്ത് വിവിധയിടങ്ങളിൽ പെട്രോളിന് വില 100-ൽ എത്തി. ഡീസലിനും വില 100 ലേക്ക് എത്തുന്നു.

You May Like

Sponsored by Taboola