Lok Sabha Election 2024 : തൃശൂർ ഇങ്ങെടുക്കാൻ സുരേഷ് ഗോപി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയിലൂടെ തുടക്കമിട്ട് ബിജെപി

Suresh Gopi Lok Sabha Election 2024 : സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായിട്ടാണ് സുരേഷ് ഗോപി തൃശൂരിൽ എത്തുന്നത്

1 /5

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട നടൻ സുരേഷ് ഗോപി

2 /5

ബിജെപി സ്ഥാനാർഥിയായ തൃശൂരിൽ അങ്കത്തിനിറങ്ങുന്ന താരം നഗരത്തിലൂടെ ഒരു റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്

3 /5

തൃശ്ശൂരിൽ യുദ്ധമില്ല മത്സരമാണ്..പോരാളികൾ തമ്മിലുള്ള മത്സരമാണ് തൃശ്ശൂരിൽ സുരേഷ് ഗോപി പറഞ്ഞു.

4 /5

2019 തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർഥി  

5 /5

തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വലിയ തോതിൽ ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു

You May Like

Sponsored by Taboola