Changes in March: മാർച്ച് ഒന്ന് മുതൽ വരുന്ന സുപ്രധാന മാറ്റങ്ങൾ,അറിയാം ഒാരോന്നും എന്തൊക്കെ?

1 /4

ഇന്ധന വിലയിൽ എല്ലാദിവസവും മാറ്റമുണ്ടാവുന്നുണ്ട്. ക്രൂഡ് ഒായിൽ വിലയിലെ മാറ്റം വില കൂടിയും കുറച്ചും നിൽക്കുന്നു. എന്നാൽ മാർച്ചോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന

2 /4

ഇന്ധന വില,എൽ.പി.ജിയുടെ വില വർധന തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് പാലിന്റെ വിലയിലും വർധനക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാ​ഗമായി ഇന്ത്യയിലെ ചില ​ഗ്രാമങ്ങളിൽ മാർച്ച് ഒന്ന് മുതൽ ലിറ്ററിന് 55 രൂപ എന്ന വിലയിലേക്ക് പാൽ വില കൂട്ടാൻ പദ്ധതിയിടുന്നു. കേരളത്തിലും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്

3 /4

മാർച്ച് ഒന്ന് മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാ​ഗുകൾ നിർബന്ധമാക്കി. 100 രൂപ മുടക്കി ഒാരോരുത്തരും ഫാസ്ടാ​ഗുകൾ വാങ്ങണം എന്ന് ദേശിയപാത അതോറിറ്റി അറിയിച്ചു.

4 /4

എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് മാർച്ച് ഒന്ന് മുതൽ കെ.വൈ.സി രേഖകൾ നിർബന്ധമാക്കി. രേഖകൾ സമർപ്പിക്കാത്തവർ ഇത് സമർപ്പിച്ചില്ലെങ്കിൽ ഇവരുടെ അക്കൗണ്ടുകൾ പ്രവർത്തന ക്ഷമമാകില്ല.

You May Like

Sponsored by Taboola