Lisa Haydon: മാതൃത്വം മനോഹരം, മുലയൂട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ലിസാ ഹെയ്ഡന്‍, വൈറല്‍ Pics...!!


Breastfeeding Week: ബോളിവുഡ്  സൂപ്പർഹിറ്റ് ചിത്രം  'ക്വീൻ'  താരം  ലിസാ ഹെയ്ഡന്‍  (Lisa Haydon) വളരെ മോഡേണ്‍ life style പിന്തുടരുന്നത്.   താരത്തിന്‍റെ  ബിക്കിനി ഫോട്ടോകൾ കൂടെക്കൂടെ  സോഷ്യൽ മീഡിയയിലൂടെ  പങ്കുവയ്ക്കാറുണ്ട്.  

 

1 /6

 'ക്വീൻ' എന്ന ബോളിവുഡ്  സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലിസാ ഹെയ്ഡന്‍ ഹിന്ദി സിനിമാ ലോകത്ത് പ്രശസ്തയാവുന്നത്. 

2 /6

ഹൗസ്ഫുൾ 3', 'ക്വീൻ', 'ഐഷ' തുടങ്ങിയ ചിത്രങ്ങളിൽ ലിസ അഭിനയിച്ചിട്ടുണ്ട്

3 /6

2016 ൽ കാമുകൻ ഡിനോ ലാൽവാനിയെ വിവാഹം കഴിച്ച ലിസാ ഹെയ്ഡന്‍  അടുത്തിടെയായി സിനിമാ മേഖലയിൽ നിന്നും അകന്നു കഴിയുകയാണ്. 

4 /6

ലിസാ ഹെയ്ഡന്‍ -ഡിനോ ലാൽവാനി ദമ്പതികള്‍ക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. 

5 /6

രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയത്തും ലിസാ ഹെയ്ഡന്‍  കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

6 /6

അടുത്തിടെയാണ് താരത്തിന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്‌.  ഇത്തവണയും  കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളുമായി  (breastfeeding Pics) താരം എത്തിയിരിയ്ക്കുകയാണ്.. 

You May Like

Sponsored by Taboola