Leona Lishoy : കൊടൈക്കനാൽ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം

1 /4

തന്റെ കൊടൈക്കനാൽ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

പപ്പുവിന്റെ മലനിരകളിലേക്കുള്ള ആദ്യ യാത്ര എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

3 /4

ലിയോണയുടെ ഏറെ പ്രിയപ്പെട്ട പട്ടിക്കുട്ടിയാണ് പപ്പു.

4 /4

 നടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്.

You May Like

Sponsored by Taboola