Lemon: പ്രമേഹ രോ​ഗികൾക്ക് നാരങ്ങ മികച്ചത്; അറിയാം ഈ സിട്രസ് ഫലത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള സിട്രസ് ഫലമാണ് നാരങ്ങ.

  • Aug 27, 2023, 16:08 PM IST

പ്രമേഹരോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് നാരങ്ങ സഹായകമാണ്.

1 /5

സിട്രിക് ആസിഡ്, പൊട്ടാസ്യം, ഫ്ലേവനോയിഡുകൾ എന്നിവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.   

2 /5

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ സിട്രസ് ഫലമാണ് നാരങ്ങ.

3 /5

ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതിനാൽ വിവിധ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കാൻ നാരങ്ങ മികച്ചതാണ്.

4 /5

നാരങ്ങ നീര് കഴിക്കുന്നത് ഭക്ഷണത്തിന്റെ ​ഗ്ലൈസമിക് സൂചിക (ജിഐ) കുറയ്ക്കുന്നതിന് സഹായിക്കുന്നു.  

5 /5

നാരങ്ങ നീര് കഴിക്കുമ്പോൾ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നത് തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ ജിഐ കുറയും.  

You May Like

Sponsored by Taboola