Smartphone launch|ഈ ആഴ്ച വിപണിയിലെത്തുന്ന ഏറ്റവും മികച്ച സ്മാർട്ട് ഫോണുകൾ, വിലകൾ

1 /4

ഫെബ്രുവരി 24-ന് പുറത്തിറങ്ങുന്ന മികച്ച ഫീച്ചർ ഫോണുകളിൽ ഒന്നാണ് ഒപ്പോ ഫൈൻഡ് എക്സ്-5. ഫൈൻഡ് എക്സ്-5 പ്രോ,ലൈറ്റ് വേർഷനുകളും വിപണിയിലേക്ക് എത്തുന്നുണ്ട്.

2 /4

സ്പാർക്ക് -8 സി ഇന്ത്യയിൽ ഫെബ്രുവരി-21നാണ് എത്തുന്നത്. 6.6 ഇഞ്ച് ഡിസ്പ്ലെ സ്ക്രീനിൽ 90hz റീഫ്രഷ് റേറ്റിലാണ് ഫോണിൻറെ പ്രവർത്തനം. ബജറ്റ് ഫോൺ ഡ്യുൽ ക്യാമറായാണ് ഫോണിന്

3 /4

പ്രീമിയം മിഡ് റേഞ്ചിലുള്ള മൊബൈലാണ് വിവോ വി.23e. മീഡിയാ ടെക് പ്രോസസ്സറിൽ 25000 രൂപ റേഞ്ചിലാണ് ഫോൺ എത്തുന്നത്.

4 /4

ഐക്യൂ സീരിസിലെ ഏറ്റവും പുതിയ ഫോണാണിത്. ഇതിൻറെ തുടർച്ചയായി ഐക്യൂ 9 പ്രോ,9 എസ്.ഇ എന്നിവയാണ് മറ്റ് ഫോണുകൾ. സ്നാപ്പ് ഡ്രാഗൺ എട്ടാം ജെനറേഷൻ പ്രോസസ്സറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

You May Like

Sponsored by Taboola