Aditi Ravi: ചിരിയഴകിൽ അദിതി രവി; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് അദിതി രവി. മോഡലിംഗിൽ നിന്നാണ് അദിതി സിനിമയിലെത്തിയത്

 

Aditi Ravi latest photos: കോളേജിൽ പഠിക്കുമ്പോഴാണ് അദിതി മോഡലിംഗിലേയ്ക്ക് കടക്കുന്നത്. നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ മോഡലായിട്ടുണ്ട് അദിതി രവി.

1 /6

ആംഗ്രി ബേബീസ് ഇൻ ലൗ (2014) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്.   

2 /6

ഇത് എന്ന മായം (2015) എന്ന ചിത്രത്തിലൂടെ അദിതി തമിഴിലും അരങ്ങേറ്റം കുറിച്ചു.   

3 /6

സിദ്ധാർത്ഥ മേനോനുമൊത്തുള്ള യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായി.  

4 /6

ഇതിനോടകം തന്നെ 20-ഓളം ചിത്രങ്ങളിൽ അദിതി അഭിനയിച്ചു കഴിഞ്ഞു.   

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് അദിതി.  

6 /6

അദിതിയുടെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola