Lara Dutta Bhupathi: പിങ്ക് സാരിയില്‍ ലാറ ദത്ത, മനംമയക്കുന്ന ഫോട്ടോകൾ കാണാം

പ്ലം പിങ്ക്  മെറ്റാലിക് സാരിയിൽ  സുന്ദരിയായി ലാറ ദത്ത ഭൂപതി.  ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

പ്ലം പിങ്ക്  മെറ്റാലിക് സാരിയിൽ  സുന്ദരിയായി ലാറ ദത്ത ഭൂപതി.  ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

1 /5

പിങ്ക് നിറത്തിലുള്ള മെറ്റാലിക് സാരിയിൽ ലാറ ദത്ത അതീവ സുന്ദരിയായി കാണപ്പെട്ടു.  

2 /5

 ലാറ ദത്ത തന്‍റെ ഏറ്റവും പുതിയ ഫോട്ടോകൾക്കൊപ്പം ലൊക്കേഷനും വസ്ത്രത്തിന്‍റെ  വിശദാംശങ്ങളും നൽകുകയും ചെയ്തു.  

3 /5

പ്ലം പിങ്ക് മെറ്റാലിക് സാരിയിൽ ലാറ ദത്ത ഭൂപതി രാജകീയമായി കാണപ്പെടുന്നു. 

4 /5

പിങ്ക് സാരിയ്ക്കൊപ്പം ഗോൾഡൻ ബ്ലൗസിലൂടെ താരം തന്‍റെ ലുക്ക്‌ ഏറെ മനോഹരമാക്കി. 

5 /5

ഡയമണ്ട് കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിവ ഉപയോഗിച്ച് ലാറ ദത്തലുക്ക്‌ കൂടുതൽ ആകാര്‍ഷണീയമാക്കി   

You May Like

Sponsored by Taboola