Lakshmi Rai: രാജകുമാരിയെ പോലെ ലക്ഷ്മി റായി ..! ചിത്രങ്ങൾ കാണാം

Courtesy: Lakshmi Rai/ Instagram

With the heart of another Era... എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

 

1 /12

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.   

2 /12

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികയാണ് ലക്ഷ്മി റായ്.   

3 /12

1985 മെയ് 9ന് കർണ്ണാടകയിലാണ്  താരം താരം ജനിച്ചത്.   

4 /12

പരസ്യ ചിത്രങ്ങളിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.   

5 /12

കർക കസദര എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യം അഭിനയിക്കുന്നത്.   

6 /12

പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു.   

7 /12

2008-ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പിയിലൂടെ  മലയാളികൾക്കിടയിലും സുപരിചിതയായി.   

8 /12

പിന്നീട് 2009-ൽ പുറത്തിറങ്ങിയ ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും താരം നിറ സാന്നിധ്യമായി.   

9 /12

അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി

10 /12

ലക്ഷ്മി പിന്നീട് മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌ എന്നീ സിനിമകളിലും അഭിനയിച്ചു. 

11 /12

12 /12

You May Like

Sponsored by Taboola