സൗന്ദര്യത്തിന്റെ കാര്യത്തിൽ നടിമാരെ പോലും വെല്ലും കോഹ്ലിയുടെ ഭാഭി! ചിത്രങ്ങൾ കാണാം

ക്രിക്കറ്റ് ലോകത്തിന്റെ ഹീറോയാണ് ടീം ഇന്ത്യയുടെ (Team India) ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി (Virat Kohli). 

 

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തിന്റെ ഹീറോയാണ് ടീം ഇന്ത്യയുടെ (Team India) ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി (Virat Kohli).  അതുപോലെ സ്റ്റൈലിന്റെ കാര്യത്തിലും അദ്ദേഹം ഒരു ബോളിവുഡ് സൂപ്പർസ്റ്റാറിനേക്കാൾ പിന്നിലല്ല. അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശർമ്മയും (Anushka Sharma) ഇന്ത്യയിലെ മുൻനിര നടിമാരിൽ ഉൾപ്പെടുന്നു. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് വിരാട് കോഹ്ലിയുടെ കാര്യമല്ല മറിച്ച് അദ്ദേഹത്തിൻറെ ഭാഭിയെ കുറിച്ചാണ്.  

 

1 /5

വിരാട് കോഹ്‌ലിയുടെ ജ്യേഷ്ഠനാണ് വികാസ് കോഹ്‌ലി (Vikas Kohli).  ക്രിക്കറ്റ് കളിക്കാരനായ വിരാടിനെപ്പോലെ മിടുക്കനും സുന്ദരനുമാണ് വികാസും. വർഷങ്ങൾക്ക് മുമ്പാണ് വികാസ് ചേത്‌ന കോഹ്‌ലിയെ (Chetna Kohli) വിവാഹം കഴിച്ചത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ചേത്‌ന അനിയത്തി അനുഷ്‌കയ്ക്ക് വലിയ പോരാളിയാണ..അത്രയ്ക്ക് സുന്ദരിയാണ് ചേതന കോഹ്ലി  (Chetna Kohli).   

2 /5

ചേത്‌ന കോഹ്‌ലിയും (Chetna Kohli) വികാസ് കോഹ്‌ലിയും (Vikas Kohli) പല പ്രത്യേക അവസരങ്ങളിലും കാണാറുണ്ട്. വിരാടിന്റെയും അനുഷ്‌കയുടെയും റിസപ്ഷൻ പാർട്ടിയിൽ ദമ്പതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

3 /5

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ചേത്‌ന കോഹ്‌ലി (Chetna Kohli).  മിക്ക ചിത്രങ്ങളിലും ഭർത്താവ് വികാസ് കോഹ്‌ലിക്കൊപ്പമാണ് ചേത്‌ന എപ്പോഴും എത്തുന്നത്. ചേത്‌ന തന്റെ ഫിറ്റ്‌നസിൽ വളരെയധികം ശ്രദ്ധിക്കുന്നുവെന്നത് അവരുടെ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും.

4 /5

ചേത്‌ന കോഹ്‌ലി ആഡംബര ജീവിതമാണ് ഇഷ്ടപ്പെടുന്നത്. അവർ ഒരു വീട്ടമ്മയാണ്. ചേത്‌നയും വികാസും ഡൽഹിയിലാണ് താമസിക്കുന്നത്.

5 /5

അനുഷ്‌ക ശർമ്മയും (Anushka Sharma) ചേത്‌ന കോഹ്‌ലിയും തമ്മിൽ നല്ല ബന്ധമാണ്.  ഇരുവരും തമ്മിൽ നല്ല കെമിസ്ട്രിയുണ്ട്. ചേട്ടത്തിയും അനിയത്തിലും പാർട്ടികളിലും ഇവന്റുകളിലും ഒരുമിച്ച് എത്താറുണ്ട്.

You May Like

Sponsored by Taboola