Kiara Advani: ഹോട്ട് റെഡിൽ ഗ്ലാമറസായി കിയാര; കിടിലൻ ചിത്രങ്ങൾ കാണാം

ബോളിവുഡിൽ ഒരു വലിയ ആരാധകവൃന്ദമുള്ള നടിയാണ് കിയാര അദ്വാനി.

Kiara Advani latest photos: എംഎസ് ധോണിയുടെ കഥ പറഞ്ഞ ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധ നേടി

1 /5

ഫാഷൻ ചോയ്‌സിലൂടെയും ഈ ഭാഗ്യതാരം ആരാധകരെ സൃഷ്ടിക്കുന്നു

2 /5

എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്

3 /5

ഹോട്ട് റെഡിൽ ഗ്ലാമറസായി കിയാരയുടെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

4 /5

സത്യ പ്രേം കി കഥയുടെ പ്രൊമോഷൻ തിരക്കിലാണ് നടി. സാജിദ നാദിയവാല ചിത്രത്തിൽ കാർത്തിക്  ആര്യനാണ് നായകൻ.

5 /5

അടുത്തിടെയായിരുന്നു കിയാര അദ്വാനി- സിദ്ധാർഥ് മൽഹോത്ര വിവാഹം കഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ജയ്സാൽമീറിലെ സൂര്യഗഡ് പാലസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് രാജകീയ പ്രൗഢിയോടെയായിരുന്നു നടന്നത്.

You May Like

Sponsored by Taboola