Todays Gold Rate: സ്വർണവില എങ്ങനെ, പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 6620 രൂപയും. 

 

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ ഇങ്ങനെ- ജൂൺ 1- 53200, ജൂൺ 2- 53200, ജൂൺ 3- 52,880, ജൂൺ 4- 53,440, ജൂൺ 5- 53,280, ജൂൺ 6- 53840, ജൂൺ 7- 54,080, ജൂൺ 8- 52,560, ജൂൺ 9- 52,560, ജൂൺ 10- 52,560, ജൂൺ 11- 52680, ജൂൺ 12- 52,920, ജൂൺ 13- 52920, ജൂൺ 14- 52720, ജൂൺ 15- 53200, ജൂൺ 16- 53200, ജൂൺ 17- 53040, ജൂൺ 18- 52960, ജൂൺ 19- 52960.

 

1 /5

മാർച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. 440 രൂപയാണ് അന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. 50,400 രൂപയായിരുന്നു അന്നത്തെ സ്വർണവില.   

2 /5

പിന്നീടങ്ങോട് കൂടിയും കുറഞ്ഞും നിന്നു. മെയ് രണ്ടാം തിയതി മുതല്‍ സ്വർണവില കുതിക്കുന്നത് കണ്ടത്.   

3 /5

സ്വർണവിലയിൽ റെക്കോർഡ് തീർത്ത മാസമായിരുന്നു മെയ് മാസം. മെയ് 20നാണ് റെക്കോർഡ് വില റിപ്പോർട്ട് ചെയ്തത്. 55,120 രൂപയായിരുന്നു അന്ന് സ്വർണത്തിന്റെ വില.   

4 /5

എന്നാൽ ജൂൺ മാസം എല്ലാവർക്കും ഏറെ പ്രതീക്ഷകൾ നൽകിയ മാസമാണ്.  

5 /5

വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാനാണ് സാധ്യത. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണം.  

You May Like

Sponsored by Taboola