ചുവപ്പ് സാരിയിൽ തിളങ്ങി Keerthi Suresh; ചിത്രങ്ങൾ കാണാം

ട്രഡീഷണൽ ചുവപ്പ് സാരിയിൽ കീർത്തി സുരേഷിന്റെ പുതിയ ചിത്രങ്ങൾ

ചുവപ്പ് സാരിയിലുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരം കീർത്തി സുരേഷ്. ട്രഡീഷണൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Bhargavi Kunam ഡിസൈൻ ചെയ്ത സാരിയാണ് കീർത്തി ഉടുത്തിരിക്കുന്നത്. ഉർമി കൗർ മേക്ക് അപ്പും തേജി സിങ്ങ് ഹെയർ സ്റ്റൈലിങ്ങും ഭം​ഗിയായി ചെയ്തിരിക്കുന്നു. Shravya Varma ആണ് സ്റ്റൈലിസ്റ്റ്. Kiransaphotography ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

 

1 /5

കടപ്പാട്: കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: കീർത്തി സുരേഷ് ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola