കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Brownie points എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@tejaswighagada @crossover_studios ആണ് കീർത്തി സുരേഷിന്റെ ഈ ഔട്ട്സ്റ്റാന്റിങ് ലുക്ക് ക്യാമറയ്ക്കുള്ളിൽ ആക്കിയത്.
@eshaarora.in @ascend.rohank ൽ നിന്നാണ് ഈ ഗംഭീര ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
@makeupbyurmikaur ആണ് താരത്തിന് ഈ ലുക്ക് നൽകുന്നതിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.
@amamajewels @quirkbrandconsulting ൽ നിന്നാണ് കീർത്തി ഇയറിങ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.
ബാലതാരാമായി സിനിമയിലെത്തിയ കീർത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്.