Karishma Kapoor: ഏജ് ഇൻ റിവേഴ്സ്...! കരിഷ്മ കപൂറിന്റെ പുതുപുത്തൻ ചിത്രങ്ങൾ വൈറൽ

Courtesy: Karisha Kapoor/Instgram

ഒരു ഇവന്റിന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 
 

 

1 /7

​ഗോൾഡൻ ടച്ചുള്ള ഔട്ട്ഫിറ്റാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.  

2 /7

നിരവധി പേരാണ് ചിത്രെ പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ പ്രതികരിച്ചിരിക്കുന്നത്.   

3 /7

പതിനാറാം വയസ്സിൽ നവാഗതനായ ഹരീഷ് കുമാറിനൊപ്പം പ്രേം ഖാഇദി എന്ന റൊമാന്റിക് നാടകത്തിലൂടെയാണ് കരിഷ്മ അഭിനയ ലോകത്തേക്ക് എത്തുന്നത്.  

4 /7

എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിൽ അമീർ ഖാനൊപ്പം അഭിനയിച്ചു. 

5 /7

1997ൽ ഈ സിനിമയിലെ അഭിനയത്തിന് കരിഷ്മയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. 

6 /7

ബോളിവുഡ് നടനായ അജയ് ദേവ​ഗണുമായുള്ള കരിഷ്മയുടെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

7 /7

2002 ൽ അഭിഷേക് ബച്ചനുമായി കരിഷ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.  എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം ആ ബന്ധവും അവസാനിച്ചു. 

You May Like

Sponsored by Taboola