Kalyani Priyadarshan: സാരിയിൽ സുന്ദരിയായി നമ്മുടെ കല്ല്യാണിക്കുട്ടി...! ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസറ്റ​ഗ്രാമിലാണ് കല്ല്യാണി പ്രിയദർശൻ ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. 

അതിമനോഹരമായുള്ള കല്ല്യാണിയുടെ സാരി ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

 

1 /5

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻ ലാൽ നായകനായ വർഷങ്ങൾക്ക് ശേഷമാണ് കല്ല്യാണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.   

2 /5

എന്നാൽ ഹൃദയം പോലെ തിയേറ്ററിൽ വലിയ ഹിറ്റ് നേടാൻ ചിത്രത്തിനായിരുന്നില്ല. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയും ഒരുക്കി.  

3 /5

ഈ ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം വന്‍ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.  

4 /5

തീയേറ്ററിൽ പ്രദർശനം കഴിഞ്ഞ ചിത്രം ഇപ്പോൾ ഓടിടിയിലും കാണാം.   

5 /5

സോണി ലിവ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 

You May Like

Sponsored by Taboola