ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കല്യാണി പ്രിയദർശൻ. ഇപ്പോൾ യെല്ലോ ഗൗണിൽ ക്യൂട്ട് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് കല്യാണി.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മേഖലയിൽ തുടക്കം കുറിച്ചത്.
തെലുഗു, തമിഴ് ചിത്രങ്ങളിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് എത്തിയത്.
കല്യാണിയുടെ ഉടൻ റിലീസിനൊരുങ്ങുന്ന ടോവിനോ നായകനാകുന്ന തല്ലുമാലയാണ്.