Vishnu Vishal & Jwala Gutta Wedding: വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി, ആശംസകളുമായി ആരാധകർ


 ജ്വാല ഗുട്ട ഇനി വിഷ്ണു വിശാലിന് സ്വന്തം...   ആശംസകളുമായി ആരാധകർ

 

1 /6

ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും  (Jwala Gutta) നടൻ വിഷ്ണു വിശാലും  (Vishnu Vishal) വിവാഹിതരായി. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിൽ  വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ്  പങ്കെടുത്തത്.   

2 /6

താനും വർഷങ്ങളായി ജ്വാലയും വിഷ്ണുവും  പ്രണയത്തിലായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

3 /6

ജ്വാലയുടെ വിവാഹ നിശ്ചയത്തിന്‍റെയും മൈലാഞ്ചി  ചടങ്ങുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ  ഇതിനോടകം വൈറലായിക്കഴിഞ്ഞു.  

4 /6

ഇരുവരുടെയും ഇത് രണ്ടാം വിവാഹമാണ്.  "രാക്ഷസന്‍"  ഹിറ്റ് ആയ സമയത്തായിരുന്നു വിഷ്ണുവിന്‍റെ വിവാഹമോചനം. ഈ ബന്ധത്തുള്ള മകനാണ് ആര്യന്‍.

5 /6

വിവാഹ മോചനത്തോടെ  ഗോസിപ്പുകള്‍ക്ക് തുടക്കമായി.  അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം വിവാഹ മോചനം നേടിയത് എന്നുവരെ വാര്‍ത്തകള്‍ പരന്നിരുന്നു.  

6 /6

ജ്വാലയുടെയും  ഇത് രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011ലാണ് ഇവര്‍ വിവാഹ മോചിതരായത്.  

You May Like

Sponsored by Taboola