Jupiter Transit: വ്യാഴം രാശിമാറുന്നു; ദീപാവലിക്ക് ശേഷം ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഐശ്വര്യത്തിന്റെ നാളുകൾ

ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായ വ്യാഴം അതിന്റെ രാശിമാറുകയാണ് ഈ മാസം. ഒക്ടോബർ 26നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ​ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

1 /4

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വരുമാനം വർധിക്കും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ബന്ധങ്ങൾ സുഗമമായിരിക്കും.   

2 /4

മിഥുനം: വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. മിഥുനം രാശിക്കാർക്ക് പുരോഗതിയുടെ സമയമാണിത്. ബിസിനസ് മെച്ചപ്പെടും. രോഗികൾക്ക് അസുഖത്തിൽ നിന്ന് മുക്തിയുണ്ടാകും.   

3 /4

കർക്കടകം: വ്യാഴത്തിന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് സന്തോഷം നൽകും. തടസം നേരിട്ടിരുന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസിൽ ലാഭം ലഭിക്കും. വിദേശയാത്രകൾക്കും അവസരമുണ്ടാകും.   

4 /4

കുംഭം: മീനം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം കുംഭ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബിസിനസിൽ ലാഭം കൂടും. ജോലിസ്ഥലത്ത് ബഹുമാനം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola