Raveena Nair : ജൂൺ ഫെയിം നടി രവീണ നായർ വിവാഹിതയാകുന്നു

Actress Raveena Nair Engagement : സുഹൃത്തും ഐടി കമ്പനി ഉദ്യോഗസ്ഥനുമായ ഗൗതമാണ് രവീണയുടെ പ്രതിശ്രുത വരൻ

1 /6

ജൂൺ എന്ന സിനിമയിലൂടെ പ്രമുഖയായ നടി രവീണ നായർ വിവാഹിതയാകാൻ പോകുന്നു

2 /6

 ജൂണിലെ ഫിദയെന്ന കഥാപാത്രത്തിലൂടെയാണ് രവീണ മലയാള സിനിമയിലേക്കെത്തുന്നത്. 

3 /6

സുഹൃത്ത് ഗൗതമാണ് രവീണയുടെ പ്രതിശ്രുത വരൻ. 

4 /6

ജൂൺ സിനിമയ്ക്ക് പുറമെ നോ വേ ഔട്ട് എന്ന രമേഷ് പിഷാരടി ചിത്രത്തിൽ നായികയായി രവീണ നായർ അഭിനയിച്ചിട്ടുണ്ട്

5 /6

രവീണയും ഗൗതമും കോളജിൽ ഒരുമിച്ച് പഠിച്ചത്. .  

6 /6

നീണ്ട നാളുകളായിട്ടുള്ള സൗഹൃദത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതയാകുന്നതെന്നാണ് ലഭിക്കുന്ന സൂചന

You May Like

Sponsored by Taboola