Vaishnavi Venugopal: സാരിയിലും ഹോട്ട് ലുക്ക്; വൈഷ്ണവിയുടെ ചിത്രങ്ങൾ കാണാം

ജൂൺ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വൈഷ്ണവി വേണു​ഗോപാൽ. മൊട്ടച്ചി എന്ന കഥാപാത്രം പ്രേക്ഷകർക്ക് സുപരിചിതയാണ്. 

 

1 /5

ജൂണിൽ രജീഷ വിജയന്റെ കൂട്ടുകാരിയായിട്ടാണ് വൈഷ്ണവി ഈ ചിത്രത്തിലെത്തുന്നത്.   

2 /5

ഭയാനകം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരം​ഗത്തേക്ക് എത്തുന്നത്. 2018ൽ ഇറങ്ങിയ ചിത്രമാണിത്. എന്നാൽ ജൂണിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.   

3 /5

സി യു സൂൺ, കേശു ഈ വീടിന്റെ നാഥൻ, ജന ​ഗണ മന എന്നീ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തു.   

4 /5

മോഡലിം​ഗ് രം​ഗത്തും സജീവമാണ് വൈഷ്ണവി.  

5 /5

രാഘവ് നന്ദകുമാർ ആണ് വൈഷ്ണവിയുടെ ഭർത്താവ്.  

You May Like

Sponsored by Taboola